ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് 2019 മാർച്ച് 17 ന് നടന്ന എഴുത്തു പരീക്ഷകളിൽ പ്യൂൺ , അറ്റൻഡർ , ക്ലാർക്ക് , ഡ്രൈവർ , അനസ്തേഷ്യ & ഓ.ടി ടെക്നിഷ്യൻ എന്നിവയുടെ പരീക്ഷാഫലം 22 / 04 / 2019 തിങ്കളാഴ്ച ഞങ്ങളുടെ വെബ്സൈറ്റിൽ പ്രസദ്ധീകരിക്കുന്നതാണ് .